Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2023 8:31 AM GMT Updated On
date_range 12 Oct 2023 8:31 AM GMTവീട്ടിൽ അതിക്രമിച്ച് കടന്നയാളെ പരിക്കേൽപിച്ച ഗൃഹനാഥൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
Representational Image
അഞ്ചൽ: രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകടന്ന് ഭാര്യയെയും മകളെയും ഉപദ്രവിച്ചയാളെ പരിക്കേൽപിച്ച ഗൃഹനാഥനെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏരൂർ അയിലറ ശാന്തി ഭവനിൽ സോമനാഥൻ പിള്ള (64) യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലവാസിയായ സിനു ഭവനിൽ സിനു (34) വിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സോമനാഥൻ പിള്ളയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story