Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 11:43 AM IST Updated On
date_range 4 May 2022 11:43 AM ISTആശുപത്രിയിൽ മോഷണം; സുരക്ഷജീവനക്കാരൻ അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
ആലുവ: ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് മരുതമൺ കുളമാൻകുഴി വീട്ടിൽ ജയചന്ദ്രൻ നായരെയാണ് (62) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് ആലുവ കാർമൽ ആശുപത്രിയിലാണ് സംഭവം. കാഷ്വൽറ്റിയുടെ മുൻവശം കസേരയിൽ വെച്ചിരുന്ന രണ്ടര പവൻ ആഭരണവും 14,500 രൂപയും അടങ്ങിയ കവർ ഇയാൾ മോഷ്ടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story