Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅർബുദ ബാധിതയായ...

അർബുദ ബാധിതയായ വീട്ടമ്മ സഹായം തേടുന്നു

text_fields
bookmark_border
vasanthi
cancel
camera_alt

വാ​സ​ന്തി

അ​ടൂ​ർ: അ​ർ​ബു​ദ ബാ​ധി​ത​യാ​യ വീ​ട്ട​മ്മ തു​ട​ർ ചി​കി​ത്സ​ക്ക്​ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. അ​ടൂ​ർ പ​ന്നി​വി​ഴ കു​രീ​ക്കാ​ട്ട് വീ​ട്ടി​ൽ കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ‍ന്‍റെ ഭാ​ര്യ വാ​സ​ന്തി​യാ​ണ് (55) സ​ഹാ​യം തേ​ടു​ന്ന​ത്. 2016 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ പോ​യി വ​രു​ന്ന​തി​നും ചി​കി​ത്സ​ക്കു​മാ​യി വ​ൻ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന​തോ​ടെ കു​ടും​ബം സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​ണ്. തുടർന്നും ചി​കി​ത്സ​ക്കും യാ​ത്ര​ക്കു​മൊ​ക്കെ​യാ​യി വ​രു​ന്ന വ​ലി​യ ചെ​ല​വ് വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാുമാണ് കു​ടും​ബം.

സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ടൂ​ർ ബ്രാ​ഞ്ചി​ൽ ഭ​ർ​ത്താ​വ്​ കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ‍ന്‍റെ പേ​രി​ൽ അ​ക്കൗ​ണ്ട്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​മ്പ​ർ:3704749674, ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്​: CBINO283879.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer patienthelpnews
News Summary - Housewife suffering from cancer seeks help
Next Story