Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുടുംബ കലഹം; ഭർത്താവ്...

കുടുംബ കലഹം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

text_fields
bookmark_border
കുടുംബ കലഹം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു
cancel

നാഗർകോവിൽ: ദാമ്പത്യ തർക്കത്തിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

വെട്ടൂർണിമഠം പരമാർത്ഥ ലിംഗപുരം സ്വദേശി പത്മ (30) ആണ് മരിച്ചത്.

നാഗർകോവിലിലെ വടശ്ശേരിയിലാണ് സംഭവം. പ്രതി ആന്റണി ബെനിസ്റ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്മയെ കൊലപ്പെടുത്തിയ ശേഷം ആന്റണി വടശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിക്കുകയായിരുന്നു.

പത്മയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewshusbandwifeKerala News
News Summary - The husband strangled his wife
Next Story