Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅനധികൃത മദ്യവിൽപന...

അനധികൃത മദ്യവിൽപന നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
മ​നു കെ. ​സ​ത്യ​ൻ
cancel
camera_alt

മ​നു കെ. ​സ​ത്യ​ൻ

ചെ​റാ​യി: അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ഒ.​എ​ൽ.​എ​ച്ച് കോ​ള​നി​യി​ൽ (ബ്ര​സീ​ൽ കോ​ള​നി) കൊ​ടു​ശേ​രി വീ​ട്ടി​ൽ മ​നു കെ. ​സ​ത്യ​നെ​യാ​ണ്(33) മു​ന​മ്പം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ ഒ.​എ​ൽ.​എ​ച്ച്‌ കോ​ള​നി​യി​ലെ രാ​ജേ​ഷി​നെ (കു​ഞ്ഞ​ൻ) ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച 24 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​ർ പി​ടി​ച്ചെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ. യേ​ശൂ​ദാ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ, എ.​എ​സ്.​ഐ എം.​വി. ര​ശ്മി, എ​സ്.​സി.​പി.​ഒ എം.​സി. ഷേ​മ, സി.​പി.​ഒ കെ.​ആ​ർ. ജൂ​ബി തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnews
News Summary - Illegal liquor seller arrested
Next Story