Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസുകളിൽ രണ്ട്...

പോക്സോ കേസുകളിൽ രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
In pocso cases Two youths arrested
cancel
camera_alt

മു​ഹ​മ്മ​ദ് ഫ​സ​ൽ, സാ​ജി​ർ മോ​ൻ




എ​ട​ക്ക​ര: പോ​ക്സോ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട് യു​വാ​ക്ക​ൾ എ​ട​ക്ക​ര​യി​ൽ അ​റ​സ്​​റ്റി​ൽ. കു​ന്നു​മ്മ​ൽ​പൊ​ട്ടി ത​ണ്ണി​ക്ക​ട​വ് പു​തു​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ഫ​സ​ൽ (41), പാ​ലേ​മാ​ട് അ​ക്കാ​ട്ടി​ൽ സാ​ജി​ർ മോ​ൻ (23) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. മ​ഞ്ജി​ത് ലാ​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​ണ് ഇ​രു​വ​രും അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

എ.​എ​സ്.​ഐ എ​സ്. സ​തീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ സി.​എ. മു​ജീ​ബ്, വ​നി​ത എ​സ്.​സി.​പി.​ഒ സു​നി​ത, സി.​പി.​ഒ​മാ​രാ​യ ബൈ​ജു, ഉ​ണ്ണി​കൃ​ഷ്ണ​ൻ കൈ​പ്പി​നി, സു​നി​ൽ ന​രി​പ്പ​റ്റ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - In pocso cases Two youths arrested
Next Story