Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൗമാരക്കാരനെ ആക്രമിച്ച...

കൗമാരക്കാരനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

മു​ഹ​മ്മ​ദ് സാ​ദി​ഖ് , മു​ഹ​മ്മ​ദ് ഹു​ബൈ​ല്‍,

പി.​പി. ജ​ഹ​നാ​സ്

ഈ​രാ​റ്റു​പേ​ട്ട: 16 കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ഈ​രാ​റ്റു​പേ​ട്ട മാ​താ​ക്ക​ൽ ഭാ​ഗ​ത്ത് വെ​ള്ളൂ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വി.​എം. മു​ഹ​മ്മ​ദ് സാ​ദി​ഖ് (31), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ വി.​എ​സ്. മു​ഹ​മ്മ​ദ് ഹു​ബൈ​ല്‍ (39), ഈ​രാ​റ്റു​പേ​ട്ട മു​ല്ലൂ​പ്പാ​റ ഭാ​ഗ​ത്ത് പൊ​ന്ത​നാ​ൽ വീ​ട്ടി​ൽ പി.​പി. ജ​ഹ​നാ​സ് (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ സം​ഘം​ചേ​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 24 ന്​ ​വൈ​കി​ട്ട് ന​ട​ക്ക​ൽ ക്രോ​സ് വേ ​ജ​ങ്​​ഷ​നി​ൽ വെ​ച്ച്​ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ കൗ​മാ​ര​ക്കാ​ര​നെ​യും സു​ഹൃ​ത്തി​നെ​യും മ​ർ​ദി​ക്കു​ക​യും മ​ര​ക്കൊ​മ്പ് കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കൗ​മാ​ര​ക്കാ​ര​നോ​ട് ഇ​വ​ർ​ക്ക് മു​ൻ​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. മൂ​വ​രെ​യും കോ​ഴി​ക്കോ​ട് നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ, എ​സ്.​ഐ മാ​രാ​യ ജി​ബി​ൻ തോ​മ​സ്, ഷാ​ജി, രാ​ധാ​കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ ജോ​ബി, അ​നീ​ഷ്, ര​മേ​ശ്, മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssaultArrest
News Summary - In the case of assaulting a teenager Three people were arrested
Next Story