Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅ​യ​ൽ​വാ​സി​യെ...

അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
manu
cancel
camera_alt

മനു

ചി​ങ്ങ​വ​നം: ഓ​ണാ​ഘോ​ഷ​ത്തെ ചൊ​ല്ലി അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ചി​ങ്ങ​വ​നം സ​ചി​വോ​ത്ത​മ​പു​രം മ​നു ഭ​വ​ൻ വീ​ട്ടി​ൽ മ​നു​വി​നെ​യാ​ണ് (35)ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്രാ​ട​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യ​ൽ​വാ​സി​യാ​യ ഗൃ​ഹ​നാ​ഥ​നും കു​ടും​ബ​വും പാ​ട്ടു​വെ​ച്ച്​ ഡാ​ൻ​സ് ക​ളി​ച്ചു. ഇ​ത്​ ചോ​ദ്യം​ചെ​യ്ത മ​നു, ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​​യെ​യും ഇ​വ​രു​ടെ കു​ട്ടി​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ട്​ ഇ​വ​രെ വെ​ട്ടു​ക​യും ചെ​യ്​​തു. ഇ​യാ​ൾ​ക്കെ​തി​രെ മ​റ്റു കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attacking casearrest.
News Summary - In the case of attacking a neighbor The accused is under arrest
Next Story