Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 7:05 AM GMT Updated On
date_range 11 April 2022 7:05 AM GMTപോക്സോ കേസിൽ പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
കണ്ണൻ, മണി
Listen to this Article
മറയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ.മറയൂർ സ്വദേശികളായ കണ്ണൻ (44) മണി (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാർ ഡിവൈ.എസ്.പി കെ. മനോജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story