Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പെ​ൺ​കു​ട്ടി​ക്കു​നേ​രെ അ​ശ്ലീ​ല​പ്ര​ദ​ർ​ശ​നം; യു​വാ​വ്​ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ebin
cancel
camera_alt

എ​ബി​ൻ

പ​ത്ത​നം​തി​ട്ട: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ അ​ശ്ലീ​ല​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​യാ​ളെ കൂ​ട​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല​ഞ്ഞൂ​ർ കാ​ർ​മ​ൽ വീ​ട്ടി​ൽ എ​ബി​ൻ ജേ​ക്ക​ബ് ജോ​ർ​ജാ​ണ്​ (26) പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ കൂ​ട​ൽ ജ​ങ്​​ഷ​നി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ്​ പെ​ൺ​കു​ട്ടി​ക്കു​നേ​രെ, ഇ​യാ​ൾ അ​ശ്ലീ​ല​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsabuse case
News Summary - Indecent exposure to girl The youth is under arrest
Next Story