Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണക്കേസിൽ അന്തർ...

മോഷണക്കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
arrest
cancel

കാ​ക്ക​നാ​ട്: മോ​ഷ​ണ​ക്കേ​സി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ ബു​ർ​ഹാ​ബ​റി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ആ​സാ​ദി​നെ​യാ​ണ് (23) തൃ​ക്കാ​ക്ക​ര പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കാ​ക്ക​നാ​ട് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജ​ങ്​​ഷ​നി​ലെ 'സ​ന' ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ച്ചി​രു​ന്ന അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​രു​ടെ 74,100 രൂ​പ വി​ല​വ​രു​ന്ന ആ​റ് മൊ​ബൈ​ൽ ഫോ​ണു​ക​ളും 4500 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തേ ഹോ​ട്ട​ലി​ൽ മു​മ്പ്​ ജോ​ലി​ചെ​യ്തി​രു​ന്ന ആ​സാ​ദി​നെ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsInterstate worker arrested
News Summary - Interstate worker arrested in theft case
Next Story