Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡന കേസില്‍...

പീഡന കേസില്‍ അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍

text_fields
bookmark_border
najurul
cancel
camera_alt

നാ​ജു​റു​ൽ

ഇ​സ്​​ലാം

പെ​രു​മ്പാ​വൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി നാ​ജു​റു​ൽ ഇ​സ്​​ലാ​മി​നെ​യാ​ണ് (20) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ക​യാ​ണ് പെ​ണ്‍കു​ട്ടി​യും കു​ടും​ബ​വും. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റി​ന്‍സ് എം. ​തോ​മ​സ്, എ.​എ​സ്.​ഐ ദി​ലീ​പ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബാ​ലാ​മ​ണി, സൈ​ന​ബ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:torture case
News Summary - Interstate worker arrested in torture case
Next Story