Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right​ഹെറോയിനുമായി അന്തര്‍...

​ഹെറോയിനുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍

text_fields
bookmark_border
ali
cancel
camera_alt

റു​സ്മ​ത് അ​ലി

െപ​രു​മ്പാ​വൂ​ര്‍: ക്രി​സ്മ​സ് ന്യൂ ​ഇ​യ​ര്‍ പ്ര​മാ​ണി​ച്ച് എ​ക്‌​സൈ​സ് റേ​ഞ്ച് പാ​ര്‍ട്ടി പെ​രു​മ്പാ​വൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 13.447 ഗ്രാം ​ഹെ​റോ​യി​നും 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. അ​സം സ്വ​ദേ​ശി റു​സ്മ​ത് അ​ലി​യാ​ണ് (34) പി​ടി​യി​ലാ​യ​ത്.

നാ​ട്ടി​ല്‍നി​ന്നും കൊ​ണ്ടു​വ​ന്ന ഹെ​റോ​യി​നും ക​ഞ്ചാ​വും ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ക്ക് വി​ല്‍പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍ഗം. ഇ​വ മ​റ്റൊ​രാ​ള്‍ക്ക് കൊ​ടു​ക്കാ​ന്‍ നി​ല്‍ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​ക്‌​സൈ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​മ​ഹേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ര്‍ കെ.​എ. പോ​ള്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ കെ.​കെ. രാ​ജേ​ഷ്, ടി.​എ​ല്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സി.​വി. കൃ​ഷ്ണ​ദാ​സ്, പി.​ജെ. പ​ദ്മ​ഗി​രീ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ പെ​രു​മ്പാ​വൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. മ​ദ്യ മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​രെ കു​റി​ച്ച്​ വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് 0484 2590831, 94000 69574 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interstate worker
News Summary - Interstate worker arrested with heroin
Next Story