Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളിയെ തലക്കടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് അറസ്​റ്റിൽ

text_fields
bookmark_border
sufan haldar
cancel
camera_alt

അറസ്​റ്റിലായ സു​ഫ​ൻ ഹ​ൽ​ദാ​ർ

പ​ത്ത​നം​തി​ട്ട: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ സു​ഹൃ​ത്ത് ത​ല​ക്ക​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ബോ​ദ്​ റാ​യി​യാ​ണ്​ ( 25) മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ശ്ചി​മ ബം​ഗാ​ൾ മാ​ൽ​ഡ സ്വ​ദേ​ശി സു​ഫ​ൻ ഹ​ൽ​ദാ​റി​നെ (28) അ​റ​സ്​​റ്റ്​ ചെ​യ്തു.

വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കാ​ര​ണം. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച ഒ​ന്നി​നാ​ണ്​ സം​ഭ​വം. പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക് സ​മീ​പ​മു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മ​രി​ച്ച സു​ബോ​ദ് റാ​യി ക​ഴി​ഞ്ഞ 13ന് ​വി​പി​ൻ തി​വാ​രി​യെ​ന്ന​യാ​ളെ മ​ർ​ദി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.

സ്ഥ​ല​ത്ത് പൊ​ലീ​സ് തി​ര​ക്കി​ച്ചെ​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casesinterstate worker
News Summary - Interstate worker beheaded; Friend arrested
Next Story