Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാപ്പ പ്രകാരം ജയിലില്‍...

കാപ്പ പ്രകാരം ജയിലില്‍ അടച്ചു

text_fields
bookmark_border
malabar
cancel
camera_alt

നി​സാ​ര്‍

തൊ​ടു​പു​ഴ: ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. തൊ​ടു​പു​ഴ കാ​രി​ക്കോ​ട് കു​മ്മം​ക​ല്ല് പാ​മ്പ്തൂ​ക്കി​മാ​ക്ക​ല്‍ നി​സാ​ര്‍ സി​ദ്ദീ​ഖാ​ണ് (45) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സി​ന്റെ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജാ​ണ് നി​സാ​റി​നെ​തി​രെ കാ​പ്പ നി​യ​മം ചു​മ​ത്തി ശി​ക്ഷി​ച്ച​ത്.

നി​സാ​റി​നെ​തി​രെ ഇ​ടു​ക്കി ജി​ല്ല​യി​ലെ കാ​ളി​യാ​ര്‍, തൊ​ടു​പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ട്ട​മ്പു​ഴ, കോ​ത​മം​ഗ​ലം, കു​റു​പ്പം​പ​ടി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ടു​പു​ഴ പൊ​ലീ​സ്​ നി​സാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ജി​ല്ല​യി​ല്‍ സ്ഥി​ര​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​ണെ​ന്നും അ​വ​ര്‍ക്കെ​തി​രെ കാ​പ്പ നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kappa act
News Summary - Jailed under Kappa
Next Story