Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകു​പ്ര​സി​ദ്ധ...

കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പ​ചു​മ​ത്തി നാ​ടു​ക​ട​ത്തി

text_fields
bookmark_border
police
cancel

കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പ​ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്തി.അ​തി​ര​മ്പു​ഴ കാ​ണ​ക്കാ​രി കാ​ട്ടാ​ത്തി ഭാ​ഗ​ത്ത് വ​ലി​യ​ത​ട​ത്തി​ൽ വീ​ട്ടി​ൽ മാ​വോ എ​ന്ന മെ​ൽ​വി​ൻ ജോ​സ​ഫി​നെ​യാ​ണ്​ (26) ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​യാ​ൾ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളി​ലാ​യി ഏ​റ്റു​മാ​നൂ​ർ, കു​റ​വി​ല​ങ്ങാ​ട്, ക​ടു​ത്തു​രു​ത്തി എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി, ക​വ​ർ​ച്ച തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsKaapa
News Summary - Kaapa was imposed and Deported
Next Story