Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
കാപ്പ ചുമത്തി നാടുകടത്തി
cancel

കോ​ട്ട​യം: ഗു​ണ്ട​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. അ​തി​ര​മ്പു​ഴ കോ​ട്ട​മു​റി കൊ​ച്ചു​പി​ര​യ്ക്ക​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ കെ. ​ബോ​ബ​നെ​യാ​ണ്​ (28) കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഏ​റ്റു​മാ​നൂ​ർ, മ​ര​ങ്ങാ​ട്ടു​പി​ള്ളി, മേ​ലു​കാ​വ് എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കൊ​ട്ടേ​ഷ​ന്‍, അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsKaapa
News Summary - Kaapa was imposed and deported
Next Story