Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാപ്പ ചുമത്തി കരുതൽ...

കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

text_fields
bookmark_border
കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
cancel

ആ​ല​പ്പു​ഴ: കാ​പ്പ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ന​ഗ​ര​സ​ഭ കൈ​ത​വ​ന വാ​ര്‍ഡി​ൽ കു​ഴി​യി​ൽ​ചി​റ വീ​ട്ടി​ൽ ഉ​ദീ​ഷി​നെ​യാ​ണ്​ (36) ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സം​ഘം​ചേ​ർ​ന്ന് ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഭ​വ​ന​ഭേ​ദ​നം, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaKaapa
News Summary - Kaapa was imposed and remanded in custody
Next Story