Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി

text_fields
bookmark_border
roshan
cancel
camera_alt

റോ​ഷ​ൻ

Listen to this Article

പ​ത്ത​നം​തി​ട്ട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ ആ​റു മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി. തി​രു​വ​ല്ല തു​ക​ല​ശ്ശേ​രി അ​ഞ്ജ​ലി റോ​ഡി​ൽ ചു​ങ്ക​ത്തി​ൽ ചി​റ​പ്പാ​ട്ട് വീ​ട്ടി​ൽ റോ​ഷ​ൻ വ​ർ​ഗീ​സി​നെ​യാ​ണ്​ (25) തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി ആ​ർ. നി​ശാ​ന്തി​നി​യു​ടെ ഉ​ത്ത​ര​വി​ൻ പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ റോ​ഷ​ൻ വ​ർ​ഗീ​സ് നി​ര​വ​ധി കേ​സു​ക​ളി​ൽ വി​ചാ​ര​ണ നേ​രി​ട്ടു​വ​രു​ക​യാ​ണ്.

2017 മു​ത​ൽ തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 14 കേ​സു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​യാ​ൾ​ക്കെ​തി​രെ തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ റൗ​ഡി ഹി​സ്റ്റ​റി ഷീ​റ്റ് ഉ​ണ്ട്. ഇ​യാ​ളു​ടെ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് തി​രു​വ​ല്ല ജ​ന​മൈ​ത്രി പൊ​ലീ​സി​നെ അ​റി​യി​ച്ച​താ​യി ആ​രോ​പി​ച്ച് ഷാ​നോ പി. ​ജോ​സ​ഫ് എ​ന്ന​യാ​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യും വ​ടി​വാ​ളി​ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​തി​നും കേ​സു​ണ്ട്.

പൊ​തു​സ​മൂ​ഹ​ത്തി​ന് നി​ര​ന്ത​രം ശ​ല്യ​വും ഭീ​തി​യും സൃ​ഷ്ടി​ച്ച് സ​മാ​ധാ​ന ലം​ഘ​നം ന​ട​ത്തി​വ​ന്ന പ്ര​തി​ക്കെ​തി​രെ കാ​പ്പ നി​യ​മ​പ്ര​കാ​രം ഈ​വ​ർ​ഷം മാ​ർ​ച്ച് ഒ​ടു​വി​ൽ റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് നാ​ടു​ക​ട​ത്ത​ൽ ഉ​ത്ത​ര​വ്. അ​ടു​ത്തി​ടെ ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് നാ​ടു​ക​ട​ത്ത​പ്പെ​ടു​ന്ന കു​റ്റ​വാ​ളി​ക​ളി​ൽ മൂ​ന്നാ​മ​നാ​ണ് റോ​ഷ​ൻ വ​ർ​ഗീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kappa act
News Summary - Kappa was deported under the law
Next Story