Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

text_fields
bookmark_border
amal
cancel
camera_alt

അ​മ​ൽ

ആ​ല​പ്പു​ഴ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കാ​യം​കു​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ത്തി​യൂ​ർ എ​രു​വ പു​ല്ലം​പ്ലാ​വി​ൽ ചെ​മ്പ​ക നി​വാ​സ് വീ​ട്ടി​ൽ ചി​ന്തു എ​ന്ന അ​മ​ലി​നെ​യാ​ണ് (21) നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞി​ട്ടു​ണ്ട്.കു​പ്ര​സി​ദ്ധ ഗു​ണ്ട ശ​ങ്ക​ർ എ​ന്ന അ​നൂ​പി​െൻറ സം​ഘാം​ഗ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedkappa
News Summary - kappa: young man Deported
Next Story