Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാസർകോട് ഭർത്താവ്‍...

കാസർകോട് ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി

text_fields
bookmark_border
crime
cancel

കാസർകോട്: അമ്പലത്തറയിൽ ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി. കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. ഭർത്താവ് ദാമോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ വഴക്കിനെ തുടർന്ന് ദാമോദരൻ ഭാര്യയെ കഴുത്ത് ഞെരിച്ചും ഭിത്തിയിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം.

ദാമോദരൻ അമ്പലത്തറ പൊലീസിൽ കീഴടങ്ങി. കൊലപാതകം നടത്തിയതിനുശേഷം ദാമോദരൻ തന്നെ ബന്ധുവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ബീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKasaragod NewsMurder Case
News Summary - Kasaragod-husband killed his wife
Next Story