Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്ന് കൈവശം...

മയക്കുമരുന്ന് കൈവശം വെച്ചതിന് അർഷാദിനെതിരെ കാസർകോടും കേസ്

text_fields
bookmark_border
ARSHAD, flat murder
cancel
camera_alt

അ​ർ​ഷ​ദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ

കാക്കനാട്: ഇരുചക്രവാഹനത്തിൽ കേരളം വിടാനുള്ള ശ്രമത്തിനിടെയാണ് ഇടച്ചിറ കൊലക്കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അർഷാദിനെയും സുഹൃത്തിനെയും പിടികൂടിയത്. മഞ്ചേശ്വരത്തുവെച്ച് പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ വാഹനം ഉപേക്ഷിച്ച് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

പൊലീസ് പിടികൂടിയ ശേഷം നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് വൻ തോതിൽ എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷമാകും കൊച്ചി പൊലീസിന് കൈമാറുക. അതേസമയം, അശ്വന്തിന് കൊലക്കേസിൽ പങ്കില്ല എന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsArshad
News Summary - Kasarkode also filed a case against Arshad for possession of drugs
Next Story