Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ട​മ്പ​ഴി​പ്പു​റ​ത്ത്...

ക​ട​മ്പ​ഴി​പ്പു​റ​ത്ത് ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം: മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

text_fields
bookmark_border
crime
cancel
camera_alt

ശ്രീ​ക്കു​ട്ട​ൻ, അ​ബ്ദു​ൽ മു​ബ​ഷി​ർ, നി​ഹാ​ൽ

ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​മ്പ​ഴി​പ്പു​റം ബാ​റി​ന് സ​മീ​പം ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ശ്രീ​കൃ​ഷ്ണ​പു​രം വ​ല​മ്പി​ലി​മം​ഗ​ലം ചോ​ല​കു​ന്നി​ൽ വീ​ട്ടി​ൽ ശ്രീ​ക്കു​ട്ട​ൻ (22), ക​രി​മ്പു​ഴ തോ​ട്ട​ര ഇ​ള​യ​ട​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൽ മു​ബ​ഷീ​ർ (23), കോ​ഴി​ക്കോ​ട് അ​രീ​ക്കോ​ട് ന​ല്ല​ളം ബൈ​ത്തു​ൽ ഹാ​ല വീ​ട്ടി​ൽ അ​ഹ​മ്മ​ദ് നി​ഹാ​ൽ (29) എ​ന്നി​വ​രാ​ണ് പാ​ല​ക്കാ​ട് ക​സ​ബ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. കോ​ങ്ങാ​ട് പെ​രി​ങ്ങോ​ട് പ്ലാ​ച്ചി​ക്കാ​ട്ടി​ൽ ഗോ​കു​ലി​നെ (26) നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ശ്രീ​കൃ​ഷ്ണ​പു​രം എ​സ്.​എ​ച്ച്.​ഒ എം. ​ഷ​ഹീ​ർ പ​റ​ഞ്ഞു. ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​നം വാ​ട​ക​ക്കെ​ടു​ത്താ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് എ​സ്.​എ​ച്ച്.​ഒ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നാ​ലി​ന് പു​ല​ർ​ച്ചെ 3.30നാ​ണ് ക​ട​മ്പ​ഴി​പ്പു​റം ബാ​ർ ജ​ങ്ഷ​നി​ലെ വേ​ങ്ങ​ശ്ശേ​രി റോ​ഡി​ൽ വെ​ച്ചാ​ണ് ക​ട​മ്പ​ഴി​പ്പു​റം ന​രി​യം​പാ​ടം ഇ​ലി​യ​കോ​ട്ടി​ൽ പ്ര​സാ​ദ് (35), സു​ഹൃ​ത്ത്‌ കു​ള​ക്കാ​ട്ടു​കു​റി​ശ്ശി ക​ണ്ട​ത്തി​ൽ ടോ​ണി (38) എ​ന്നി​വ​ർ​ക്ക് വെ​ട്ടേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestKatambazhippuram attack
News Summary - Katambazhippuram attack: three more arrested
Next Story