Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതട്ടിക്കൊണ്ടുപോയി...

തട്ടിക്കൊണ്ടുപോയി പീഡനശ്രമം: യുവാവ് പിടിയിൽ

text_fields
bookmark_border
തട്ടിക്കൊണ്ടുപോയി പീഡനശ്രമം: യുവാവ് പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ഫി

പൂ​ക്കോ​ട്ടും​പാ​ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക പീ​ഡ​നം ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ അ​ര​ക്കു​പ​റ​മ്പ് മു​ള​യ​ൻ​കാ​യി മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് (26) അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​മ്പൂ​ർ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട​ന്റ് സാ​ജു കെ. ​എ​ബ്ര​ഹാ​മി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം പൂ​ക്കോ​ട്ടും​പാ​ടം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ. സു​കു​മാ​ര​ൻ, എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ൻ, ജാ​ഫ​ർ സി​യാ​ദ്, അ​ജീ​ഷ്, മ​ൻ​സൂ​റ​ലി, റ​സീ​ന, ഷെ​മീ​ന എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnapping caseTorture case
News Summary - Kidnapping and attempted torture: Youth arrested
Next Story