Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 7:38 AM GMT Updated On
date_range 28 May 2022 7:38 AM GMTകൊച്ചി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; പിടിയിലായത് താൻസാനിയൻ പൗരൻ
text_fieldsbookmark_border
Listen to this Article
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബൈ വഴിയെത്തിയ താൻസാനിയൻ പൗരനിൽ നിന്നാണ് കോടികൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ നേരിട്ടെത്തിയാണ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ് ഡി.ആർ.ഐ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story