Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right13കാരിയെ പീഡിപ്പിച്ച്...

13കാരിയെ പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ മദ്​റസ അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
13കാരിയെ പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ മദ്​റസ അധ്യാപകൻ അറസ്റ്റിൽ
cancel
camera_alt

ഷറഫുദ്ദീൻ

കി​ഴ​ക്ക​മ്പ​ലം: 13 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പ​ട്ടി​മ​റ്റം കു​മ്മ​നോ​ട് ത​യ്യി​ൽ വീ​ട്ടി​ൽ ഷ​റ​ഫു​ദ്ദീ​നെ​യാ​ണ്​ (27) ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്​​റ​സ​യോ​ടു ചേ​ർ​ന്നു​ള്ള മു​റി​യി​ലാ​ണ് ഇ​യാ​ൾ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.

ഇ​ൻ​സ്പെ​ക്ട​ർ വി.​എം. കേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സു​ബൈ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ഇ​ബ്രാ​ഹിം​കു​ട്ടി, അ​ബു, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷ​മീ​ർ, അ​ൻ​വ​ർ സാ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrassa teacherPocso Casesrape case
News Summary - Madrasa teacher arrested for raping 13-year-old girl
Next Story