Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 3:32 AM GMT Updated On
date_range 4 Aug 2022 3:37 AM GMTപെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മദ്റസ അധ്യാപകനെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
കൊച്ചി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇരമല്ലൂർ ഇളംബ്ര നങ്ങേലിപ്പടി വട്ടേക്കാട് പുത്തൻപുര വീട്ടിൽ അബ്ദുൽ ഖാദറിനെയാണ് (56) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story