Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

ലൈംഗികാതിക്രമത്തിനുമുതിര്‍ന്ന മദ്​റസ അധ്യാപകന്‍ പിടിയിൽ

text_fields
bookmark_border
crime
cancel
camera_alt

നൗ​ഷാ​ദ്

ക​രു​നാ​ഗ​പ്പ​ള്ളി: പ​ത്തു​വ​യ​സ്സു​കാ​രി​യെ പി​ന്തു​ട​ര്‍ന്ന് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു​മു​തി​ര്‍ന്ന മ​ദ്​​റ​സ അ​ധ്യാ​പ​ക​ന്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി. ത​ഴ​വ കു​റ്റി​പ്പു​റം ഹാ​ദി​യ മ​ന്‍സി​ലി​ല്‍ നൗ​ഷാ​ദ് (44) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വീ​ട്ടി​ലാ​രു​മി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കു​ട്ടി പ്ര​തി​യെ വീ​ടി​ന് പു​റ​ത്താ​ക്കി ക​ത​ക​ട​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ അ​ധ്യാ​പി​ക വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് കൗ​ണ്‍സ​ലി​ങ്ങി​ന് ശേ​ഷം പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ഷ​മീ​ര്‍, എ.​റ​ഹീം, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, സീ​മ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newssexual assaultarrestmadrasah teacher
News Summary - Madrasah teacher arrested for sexual assault
Next Story