Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ് വാഹനം...

പൊലീസ് വാഹനം ലോറിയിടിച്ച് തകര്‍ത്ത കേസിൽ മുഖ്യപ്രതി പിടിയില്‍

text_fields
bookmark_border
crime
cancel
camera_alt

ന​സ​റു​ദ്ദീ​ന്‍ മൂ​സ

കൊ​ല്ലം: വാ​ഹ​ന റാ​ലി​ക്കി​ട​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നെ​ത്തി​യ പൊ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് ത​ക​ര്‍ത്ത സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. പ​ര​വൂ​ര്‍ കോ​ങ്ങ​ല്‍ മെ​ത്ത​ക​ഴി​കം ന​സ​റു​ദ്ദീ​ന്‍ മൂ​സ (37) ആ​ണ് പ​ര​വൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ആ​റോ​ടെ പ​ര​വൂ​ര്‍ തെ​ക്കും​ഭാ​ഗം റോ​ഡി​ല്‍ ന​ബി​ദി​ന റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ലോ​റി കൊ​ണ്ട് ഇ​ടി​ച്ച് ത​ക​ര്‍ത്ത കേ​സി​ലാ​ണ്​ അ​റ​സ്റ്റ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ച​തി​ല്‍ പ്ര​കോ​പി​ത​രാ​യാ​ണ് പ്ര​തി​ക​ള്‍ റാ​ലി​ക്കെ​ത്തി​യ ലോ​റി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഇ​ടി​ച്ച് ത​ക​ര്‍ത്ത​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newspolice vehicleMain Accusedarrest
News Summary - main accused in the case of smashing the police vehicle with a lorry has been arrested
Next Story