Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​യ​ക്കു​മ​രു​ന്നുമായി...

മ​യ​ക്കു​മ​രു​ന്നുമായി മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നുമായി മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ൾ

മം​ഗ​ളൂ​രു: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ത​ല​പ്പാ​ടി ത​ച്ച​നി​യി​ൽ മാ​ര​ക രാ​സ​ല​ഹ​രി​യാ​യ എ.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ ഉ​ള്ളാ​ൾ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​യ​ഞ്ചേ​രി സ്വ​ദേ​ശി സാ​യ്കൃ​ഷ്ണ(19), തൃ​ശൂ​ർ ജി​ല്ല​യി​ലെ വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ത​ൻ​വീ​ർ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​സ​ല​ഹ​രി ക​ട​ത്താ​നും വി​ൽ​ക്കാ​നും ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsMalayalis arrest
News Summary - Malayalis arrested with drugs
Next Story