Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോടതി ജീവനക്കാരിയെ...

കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്തയാൾ അറസ്റ്റിൽ

text_fields
bookmark_border
കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്തയാൾ അറസ്റ്റിൽ
cancel

പൊ​ൻ​കു​ന്നം: സ​മ​ൻ​സു​മാ​യി വീ​ട്ടി​ലെ​ത്തി​യ കോ​ട​തി ജീ​വ​ന​ക്കാ​രി​യെ കൈ​യേ​റ്റം ചെ​യ്ത​തി​ന് ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഇ​ള​ങ്ങു​ളം പ​ന്ത​മാ​ക്ക​ൽ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം താ​ന്നി​ക്ക​പ്പ​റ​മ്പി​ൽ മൈ​ക്കി​ൾ ബേ​ബി​യെ​യാ​ണ്(55) പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച പ​ക​ൽ പ​ന്ത​മാ​ക്ക​ൽ ഭാ​ഗ​ത്ത് ഭ​ർ​ത്താ​വി​നും ഭാ​ര്യ​ക്കും സ​മ​ൻ​സു​മാ​യെ​ത്തി​യ​താ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി മു​ൻ​സി​ഫ് കോ​ട​തി ജീ​വ​ന​ക്കാ​രി. മൈ​ക്കി​ൾ ഇ​വ​രി​ൽ​നി​ന്ന് സ​മ​ൻ​സ് വാ​ങ്ങി കീ​റു​ക​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting caseCourt employee
News Summary - Man arrested for assaulting court employee
Next Story