Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:01 AM GMT Updated On
date_range 4 Jun 2022 5:01 AM GMTഅവിവാഹിതകളായ സ്ത്രീകളെ വലയിലാക്കി പണവും സ്വർണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
അസറുദ്ദീൻ
Listen to this Article
കരുവാരകുണ്ട്: വിവാഹ ആപ് വഴി അവിവാഹിതകളായ സ്ത്രീകളെ വലയിലാക്കി അവരിൽനിന്ന് പണവും ആഭരണവും കൈക്കലാക്കുന്ന യുവാവ് പിടിയിൽ. ആലപ്പുഴ അവലുക്കുന്ന് പൂവത്ത് അസറുദ്ദീനെയാണ് (36) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. പ്രമുഖ വിവാഹാന്വേഷണ ആപ് വഴി അവിവാഹിതകളായ സ്ത്രീകളെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കും.
ഇത് മുതലെടുത്ത് ആദ്യം ചെറിയ സാമ്പത്തിക ഇടപാടുകൾ നടത്തി വിശ്വാസമാർജിക്കുകയും ശേഷം സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്യുകയാണ് രീതി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story