Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസിനിമയിൽ അവസരം...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 15.5 ലക്ഷം തട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

നി​യാ​സ്

ആ​​മ്പ​​ല്ലൂ​​ർ: സി​​നി​​മ​​യി​​ൽ അ​​വ​​സ​​രം വാ​​ഗ്ദാ​​നം​​ചെ​​യ്ത് ആ​​മ്പ​​ല്ലൂ​​ർ സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് 15.5 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​യാ​​ളെ പു​​തു​​ക്കാ​​ട് പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മ​​ല​​പ്പു​​റം വ​​ണ്ടൂ​​ർ സ്വ​​ദേ​​ശി പ​​ന്ത​​ലം​​കു​​ന്നേ​​ൽ വീ​​ട്ടി​​ൽ നി​​യാ​​സാ​​ണ് (40) അ​​റ​​സ്റ്റി​​ലാ​​യ​​ത്. 2023 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം.

പ​​ണം ത​​ട്ടി​​യെ​​ടു​​ത്ത ശേ​​ഷം മു​​ങ്ങി​​യ പ്ര​​തി​​യെ മ​​ല​​പ്പു​​റം അ​​ങ്ങാ​​ടി​​പ്പു​​റ​​ത്തു​​നി​​ന്നാ​​ണ് പു​​തു​​ക്കാ​​ട് പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്ര​​മു​​ഖ ച​​ല​​ച്ചി​​ത്ര സം​​വി​​ധാ​​യ​​ക​​രു​​ടെ കൂ​​ടെ​​യു​​ള്ള ഫോ​​ട്ടോ കാ​​ണി​​ച്ച് വി​​ശ്വ​​സി​​പ്പി​​ച്ചാ​​ണ് പ്ര​​തി ആ​​മ്പ​​ല്ലൂ​​ർ സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് ല​​ക്ഷ​​ങ്ങ​​ൾ ത​​ട്ടി​​യ​​ത്.

പെ​​ട്രോ​​ൾ പ​​മ്പി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ഇ​​യാ​​ൾ വീ​​ട് പ​​ണി​​യാ​​ൻ നീ​​ക്കി​​വെ​​ച്ച പ​​ണ​​വും സ്വ​​ർ​​ണം വി​​റ്റ പ​​ണ​​വു​​മാ​​ണ് ന​​ൽ​​കി​​യ​​ത്. പ്ര​​തി സ​​മാ​​ന​​രീ​​തി​​യി​​ൽ നി​​ര​​വ​​ധി പേ​​രി​​ൽ​​നി​​ന്ന് പ​​ണം ത​​ട്ടി​​യ​​താ​​യി പൊ​​ലീ​​സ് പ​​റ​​ഞ്ഞു. പു​​തു​​ക്കാ​​ട് എ​​സ്.​​എ​​ച്ച്.​​ഒ വി. ​​സ​​ജീ​​ഷ് കു​​മാ​​ർ, എ​​സ്.​​ഐ​​മാ​​രാ​​യ പി.​​ആ​​ർ. സു​​ധീ​​ഷ്, കെ. ​​കൃ​​ഷ്ണ​​ൻ, ഗ്രേ​​ഡ് സീ​​നി​​യ​​ർ സി.​​പി.​​ഒ​​മാ​​രാ​​യ വി.​​ഡി. അ​​ജി, കെ.​​ആ​​ർ. സ​​ജീ​​വ്, സി.​​പി.​​ഒ കെ.​​വി. ശ്രീ​​ജി​​ത്ത് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur Newsarrest
News Summary - Man arrested for extorting 15.5 lakhs by offering him a chance in a movie
Next Story