Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
molesting
cancel
camera_alt

സു​രേ​ഷ്

റാ​ന്നി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നാ​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ല്‍. ഇ​ട​മ​ണ്‍ കോ​താ​നി പാ​ട്ട​ത്തി​ല്‍ പി.​പി. സു​രേ​ഷാ​ണ് (40) റാ​ന്നി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ്കൂ​ളി​ല്‍ കൗ​ണ്‍സ​ലി​ങ്ങി​നി​ടെ അ​ധി​കൃ​ത​രോ​ട് പെ​ൺ​കു​ട്ടി വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ചൈ​ല്‍ഡ് ലൈ​ന്‍ ഇ​ട​പെ​ട്ടാ​ണ് കേ​സെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ അ​മ്മ​ക്കൊ​പ്പം ദീ​ര്‍ഘ​കാ​ല​മാ​യി താ​മ​സി​ച്ചി​രു​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് 13കാ​രി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting
News Summary - Man arrested for molesting minor girl
Next Story