Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
hussain
cancel
camera_alt

അ​ക്ര​മു​ൾ ഹു​സൈ​ൻ

കോ​ത​മം​ഗ​ലം: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. നാ​ഗൂ​ൺ സ്വ​ദേ​ശി അ​ക്ര​മു​ൾ ഹു​സൈ (28) നെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സം സ്വ​ദേ​ശി അ​ബു ഹ​നീ​ഫ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ബു ഹ​നീ​ഫ കോ​ല​ഞ്ചേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ്, എ​സ്.​ഐ​മാ​രാ​യ എം.​പി. എ​ൽ​ദോ​സ്, വി.​സി. ജോ​ൺ, സി.​എ. കു​ര്യാ​ക്കോ​സ്, എ​ൻ.​പി. ശ​ശി, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ജീ​ഷ് കു​ട്ട​പ്പ​ൻ, ഗി​രീ​ഷ്, റ​ഷീ​ദ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedinterstate worker
News Summary - Man arrested for stabbing interstate worker
Next Story