Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ​ഹ​ക​ര​ണ ബാ​ങ്കി​ൽ...

സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയിൽ

text_fields
bookmark_border
സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയിൽ
cancel
camera_alt

ര​മേ​ശ​ൻ

ചാ​ല​ക്കു​ടി: സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ല്ലേ​ശ്വ​രം കൂ​വ്വ​ക്കാ​ട്ടി​ൽ ര​മേ​ശ​ൻ (65) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മ​ര​ങ്ങാ​ശേ​രി സു​ധീ​ര​നി​ൽ നി​ന്നും 1.5 ല​ക്ഷം രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചി​രു​ന്നു. കൂ​ടാ​തെ സു​ധീ​ര​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​വി​ന് ക​ല്ലേ​റ്റു​ങ്ക​ര സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി ക​ബ​ളി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

മു​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും ഇ​പ്പോ​ൾ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ബാ​ങ്കി​ൽ ഭാ​ര​വാ​ഹി​യു​മാ​ണ് ര​മേ​ശ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fraudswindling money
News Summary - Man arrested for swindling money by offering job in co-operative bank
Next Story