Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

അ​ൻ​സി​ൽ

ക​ടു​ത്തു​രു​ത്തി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. വെ​ള്ളൂ​ർ വ​ട​ക​ര പു​ത്ത​ൻ​പു​ര​യി​ൽ അ​ൻ​സി​ലി​നെ​യാ​ണ്​ (18) ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി അ​തി​ജീ​വി​ത​യെ പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ല​പ്രാ​വ​ശ്യ​മാ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ സ​ജീ​വ് ചെ​റി​യാ​ൻ, എ​സ്.​ഐ സ​ജി​മോ​ൻ എ​സ്.​കെ, എ.​എ​സ്.​ഐ റെ​ജി, വ​നി​ത സി.​പി.​ഒ തു​ള​സി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrest
News Summary - man arrested in POCSO case
Next Story