Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്​സോ കേസിൽ യുവാവ്​...

പോക്​സോ കേസിൽ യുവാവ്​ പിടിയിൽ

text_fields
bookmark_border
പോക്​സോ കേസിൽ യുവാവ്​ പിടിയിൽ
cancel
camera_alt

അനീഷ്

പാ​റ​ശ്ശാ​ല: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. കു​ന്ന​ത്തു​കാ​ല്‍ നാ​റാ​ണി കോ​ട്ടു​ക്കാ​ല്‍ പ​ന​വി​ളാ​ക​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ അ​നീ​ഷി (25) നെ​യാ​ണ് പോ​ക്​​സോ കേ​സി​ൽ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന് അ​തി​ജീ​വി​ത​യെ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യാ​ണ്​ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്.

പാ​റ​ശ്ശാ​ല സ​ര്‍ക്കി​ള്‍ ഇ​ൻ​െ​സ്പ​ക്ട​ര്‍ ഹേ​മ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍മാ​രാ​യ സ​ജി, ബാ​ലു, ഷ​റ​ഫു​ദ്ദീ​ന്‍, സി.​പി.​ഒ​മാ​രാ​യ സോ​മ​ന്‍, ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഞാ​യ​റാ​ഴ്ച നെ​യ്യാ​റ്റി​ന്‍ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedPocso Cases
News Summary - man arrested in POCSO case
Next Story