Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
പോക്സോ കേസിൽ യുവാവ് പിടിയിൽ
cancel
camera_alt

പ​വ​ൻ

പാ​ലാ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്കൊ​ടി​ത്താ​നം തോ​പ്പി​ൽ വീ​ട്ടി​ൽ പ​വ​ൻ സേ​വ്യ​റി നെ​യാ​ണ് (24) അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ്ര​തി പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ത്തു. പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedPocso Cases
News Summary - man arrested in POCSO case
Next Story