Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎട്ടുവയസ്സുകാരിയെ...

എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ
cancel

കണ്ണൂർ: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ. കണ്ണാടിപ്പറമ്പ്​ പുല്ലൂപ്പി സ്വദേശി യു.വി. ഇബ്രാഹീമാണ്​ (42) പിടിയിലായത്​.

സ്​കൂളിൽനിന്ന്​ വരു​േമ്പാ​ൾ ഇടവഴിയിൽവെച്ചാണ്​ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്​. സി.സി.ടി.വി ദൃശ്യങ്ങൾ പരി​ശോധിച്ചാണ്​ പൊലീസ്​ ഇയാളെ പിടികൂടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsPocso Cases
News Summary - man arrested in pocso case
Next Story