Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

അ​ന​സ്

പ​ട്ടാ​മ്പി: സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 21.140 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ചാ​വ​ക്കാ​ട് അ​ക​ലാ​ട് വ​ട്ട​നാ​ട്ടി​ൽ വീ​ട് അ​ന​സി​നെ​യാ​ണ് (24)ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​ട്ടാ​മ്പി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. വി​പ​ണി​യി​ൽ അ​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് പൊ​ലീ​സ്‌ പ​റ​ഞ്ഞു. ബം​ഗ​ളു​രു​വി​ൽ നി​ന്നാ​ണ് ല​ഹ​രി​വ​സ്തു എ​ത്തി​ച്ച​തെ​ന്നും ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും പ്ര​തി ഉ​ൾ​പ്പെ​ട്ട ല​ഹ​രി വി​ൽ​പ​ന ശൃം​ഖ​ല​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ആ​ർ. മ​നോ​ജ് കു​മാ​ർ, ഷൊ​ർ​ണൂ​ർ ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സ്, പ​ട്ടാ​മ്പി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAarrest
News Summary - man arrested with MDMA
Next Story