Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറു വയസുകാരിയായ മകളെ...

ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി

text_fields
bookmark_border
criminal court
cancel

ന്യൂഡൽഹി: ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി. താനെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.

പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതിക്ക് 9000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2017 ഡിസംബർ 2നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും സംഭവത്തെ ആരോടും പറയരുതെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തികയും ചെയ്തിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsImprisonmentrape
News Summary - Man gets 10 years of rigorous imprisonment for raping 6 year old daughter
Next Story