Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനെടുമ്പാശ്ശേരിയിൽ 60...

നെടുമ്പാശ്ശേരിയിൽ 60 കോടിയുടെ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരിയിൽ 60 കോടിയുടെ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
cancel

നെ​ടു​മ്പാ​ശ്ശേ​രി: ക​സ്റ്റം​സി​െ​ൻ റ ​ക​ണ്ണു​വെ​ട്ടി​ച്ച് കൊ​ണ്ടു​വ​ന്ന 60 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ വി​ഭാ​ഗം പി​ടി​കൂ​ടി. സിം​ബാ​ബ്​​വെ​യി​ൽ​നി​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ൽ ദോ​ഹ വ​ഴി​യെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ നാ​യ​രി​ൽ​നി​ന്നാ​ണ് 30 കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

കൊ​ച്ചി​യി​ൽ മ​യ​ക്കു​മ​രു​ന്ന​ട​ങ്ങി​യ ബാ​ഗ് ഇ​റ​ക്കി​യ​ശേ​ഷം എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ ക​യ​റ്റി ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ശ്ര​മം. ഇ​തി​നു മു​മ്പ് ല​ഗേ​ജ് സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്റെ 3ഡി ​എം.​ആ​ർ.​ഐ സ്കാ​നി​ങ്ങി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ കി​ലോ​ക്ക് ര​ണ്ടു​കോ​ടി രൂ​പ വ​രെ ഇ​തി​ന് വി​ല​യു​ണ്ട്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി മ​യ​ക്കു​മ​രു​ന്നി​ന്റെ സാ​മ്പി​ൾ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചു. തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​യെ കേ​ന്ദ്ര നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ൽ​വാ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - man held in nedumbassery airport with drugs of 60 crore rupees
Next Story