Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂന്ന് കിലോ...

മൂന്ന് കിലോ കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
മൂന്ന് കിലോ കഞ്ചാവുമായി പിടിയിൽ
cancel

വ​ർ​ക്ക​ല: ഒ​ഡി​ഷ​യി​ൽ​നി​ന്ന്​ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. സ്ഥി​രം കു​റ്റ​വാ​ളി​യാ​യ നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി വി​ജ​യ​മോ​ഹ​ൻ നാ​യ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്തു. വ​ർ​ക്ക​ല എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​സ​ജീ​വും സം​ഘ​വു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ക്‌​സൈ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പി​ന്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. എ​ക്‌​സൈ​സ് സൈ​ബ​ർ​സെ​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജ​യ​കു​മാ​ർ, അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് വി​ജ​യ​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്രി​ൻ​സ്, രാ​ഹു​ൽ, ദി​നു, പ്ര​വീ​ൺ, അ​രു​ൺ​രാ​ജ്, നി​ഖി​ൽ രാ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram Newsarrest
News Summary - man was arrested with three kilos of ganja
Next Story