Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവഴിത്തർക്കം; അയൽവാസിയെ...

വഴിത്തർക്കം; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

സു​രേ​ഷ്

ഓ​യൂ​ർ: വ​ഴി​ത്ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വാ​സി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഇ​ല​യം ശം​ഖു​മു​ഖ​ത്ത് വീ​ട്ടി​ൽ സു​രേ​ഷാ​ണ്​ (50) അ​ക്ര​മം കാ​ട്ടി​യ​ത്. ക​ല്ലി​നി​ടി​ക്കു​ക​യും ​ഇ​ട​തു​കാ​ലി​ന് താ​ഴെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ സു​ധീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ പ്ര​കാ​ശ് ജോ​സ്, സി.​പി.​ഒ രാ​ഹു​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam Newsarrest
News Summary - man who assaulted the neighbor was arrested
Next Story