Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാനാഞ്ചിറ ടി.ടി.ഐ...

മാനാഞ്ചിറ ടി.ടി.ഐ കവർച്ച: പ്രതി പിടിയിൽ

text_fields
bookmark_border
മാനാഞ്ചിറ ടി.ടി.ഐ കവർച്ച: പ്രതി പിടിയിൽ
cancel
Listen to this Article

കോഴിക്കോട്: സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം നടന്ന കവർച്ചക്കേസിൽ പ്രതി അറസ്റ്റിൽ. മാനാഞ്ചിറ ഗവ. ടി.ടി.ഐ (മെൻ) സ്കൂളിലെ വാതിൽ പൊളിച്ച് ആറ് ലാപ്ടോപ്പും 3800 രൂപയും മോഷ്ടിച്ച കേസിലെ പ്രതി തൃശൂർ ചാഴൂർ വട്ടപ്പറമ്പിൽ വി.ആർ. വിഷ്ണുവാണ് (25) അറസ്റ്റിലായത്. മാർച്ച് 10നായിരുന്നു മോഷണം.

കസബ പൊലീസാണ് കേസ് അന്വേഷിച്ചത്. ഒന്നര ലക്ഷം രൂപയുടെ ലാപ്ടോപ് നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. കമീഷണറുടെ ഓഫിസിന് സമീപത്തെ കവർച്ച പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TTIarrestedMananchira TTITTI robbery
News Summary - Mananchira TTI robbery: Defendant arrested
Next Story