Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപാലിയേക്കരയിൽ വൻ ലഹരി...

പാലിയേക്കരയിൽ വൻ ലഹരി വേട്ട

text_fields
bookmark_border
Drug hunt
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ആ​മ്പ​ല്ലൂ​ർ: പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ളി​ൽ​നി​ന്ന് 40 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​ല​ക്കാ​ട് മ​ണ്ണൂ​ര്‍ പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ കൃ​ഷ്ണ​ദാ​സ് (42), ക​ട​ല​കു​റു​ശ്ശി പു​ത്ത​ന്‍പു​ര വീ​ട്ടി​ല്‍ കൃ​ഷ്ണ​പ്ര​സാ​ദ് (47)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സ്‌​ക്വാ​ഡും തൃ​ശൂ​ര്‍ റൂ​റ​ല്‍ ഡാ​ന്‍സാ​ഫ് ടീ​മും പു​തു​ക്കാ​ട് പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഒ​റീ​സ​യി​ൽ​നി​ന്ന് ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് അ​വി​നാ​ശി​യി​ൽ വെ​ച്ചാ​ണ് പ്ര​തി​ക​ൾ വാ​ങ്ങി​യ​ത്.

പി​ന്നീ​ട് ര​ണ്ട് കാ​റു​ക​ളി​ലാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ കൃ​ഷ്ണ​ദാ​സ് ര​ണ്ട് കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കൃ​ഷ്ണ​പ്ര​സാ​ദ് 2023ൽ 15 ​കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug huntPalakkad newsPaliekara
News Summary - Massive drug hunt in Paliekara
Next Story