Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി അഞ്ച്...

എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ പിടിയിൽ

text_fields
bookmark_border
arrest
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്ക​ടീ​രി ആ​റ്റാ​ശ്ശേ​രി എ​ണ്ണ​ക്ക​ണ്ടം ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പൂ​ക്കോ​ട്ടു​കാ​വ് വാ​ഴൂ​ർ പാ​റ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ബ്ദു​ൾ മെ​ഹ​റൂ​ഫ് (26), തൃ​ക്ക​ടീ​രി ആ​റ്റാ​ശ്ശേ​രി പൂ​ച്ച​ങ്ങ​ൽ വീ​ട്ടി​ൽ ഷെ​മീ​ർ അ​ലി (30), ആ​റ്റാ​ശ്ശേ​രി കു​നി​യം​കാ​ട്ടി​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (30), കീ​ഴ്പ്പാ​ട​പ​ള്ളി​യാ​ലി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ജം​ഷീ​ർ (35), കീ​ഴ്പ്പാ​ട​പ​ള്ളി​യാ​ലി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​മീ​ർ (39) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് വി​ൽ​ന​ക്കാ​യി സൂ​ക്ഷി​ച്ച 22.5 ഗ്രാം ​എം.​ഡി.​എം.​എ​യും 40 ഗ്രാം ​ക​ഞ്ചാ​വും 21500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ ല​ഹ​രി വി​ൽ​പ​ന​ക്കാ​യി ഉ​പ​യോ​ഗി​ച്ച നാ​ല് വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. പ്രി​വെ​ന്റീ​വ് ഓ​ഫി​സ​ർ കെ. ​വ​സ​ന്ത​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ പി​ള്ള, എ.​സ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ.​ശ​ശി​കു​മാ​ർ, പി. ​ജി​തേ​ഷ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സ​ന്ധ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrest
News Summary - mdma; gang arrested
Next Story