Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ ആ​ശു​പ​ത്രി​യിലെത്തിച്ച യു​വാ​ക്ക​ളി​ൽ​നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി

text_fields
bookmark_border
Joel Joseph, Nuhman
cancel
camera_alt

ജോ​യ​ൽ ജോ​സ​ഫ്, നൂ​ഹ്​​മാ​ൻ

കാ​സ​ര്‍കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളി​ല്‍നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി. ചെ​ങ്ക​ള റ​ഹ്‌​മ​ത്ത് ന​ഗ​ര്‍ മ​ണി​യ​ടു​ക്ക​യി​ലെ സി.​ഇ​സെ​ഡ്. നൂ​ഹ്‌​മാ​ന്‍ (23), എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്തെ ജോ​യ​ല്‍ ജോ​സ​ഫ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​സ​ര്‍കോ​ട് എ​സ്.​ഐ ച​ന്ദ്ര​ന്‍ കാ​ട്ടൂ​ര്‍വീ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചൗ​ക്കി​യി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കാ​സ​ര്‍കോ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ കാ​ഷ്വാ​ലി​റ്റി​ക്ക് മു​ന്നി​ല്‍ പൊ​ലീ​സ് ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് നൂ​ഹ്‌​മാ​ന്റെ കൈ​വ​ശം 1.18 ഗ്രാം ​എം.​ഡി.​എം.​എ​യും ജോ​യ​ലി​ന്റെ കൈ​വ​ശം 0.73 ഗ്രാം ​എം.​ഡി.​എം.​എ​യും ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmdma seized
News Summary - MDMA seized
Next Story