Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓ​ട്ടോ​യി​ൽ...

ഓ​ട്ടോ​യി​ൽ മ​റ​ന്നു​വെ​ച്ച ബാ​ഗി​ൽ എം.​ഡി.​എം.​എ​യും വി​ലാ​സ​വും; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Muhammad Shibil, Muhammad Anees
cancel
camera_alt

മു​ഹ​മ്മ​ദ്‌ ശി​ബി​ൽ, മു​ഹ​മ്മ​ദ്‌ അ​നീ​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്നു​വെ​ച്ച ബാ​ഗി​ൽ എം.​ഡി.​എം.​എ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും. ഓ​ട്ടോ ജീ​വ​ന​ക്കാ​ര​ൻ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച ബാ​ഗി​ൽ​നി​ന്ന് 17 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ്‌ പി​ടി​കൂ​ടി. മ​ഞ്ചേ​രി പ​ട്ട​ർ​കു​ളം അ​ത്തി​മ​ണ്ണി​ൽ മു​ഹ​മ്മ​ദ്‌ അ​നീ​സ് (28), പ​ന്ത​ല്ലൂ​ർ മു​ട്ട​ങ്ങോ​ട​ൻ മു​ഹ​മ്മ​ദ്‌ ശി​ബി​ൽ (26) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ്‌ ടൗ​ണി​ൽ വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് നാ​ല​ര​യോ​ടെ പെ​രി​ന്ത​ല്‍മ​ണ്ണ ടൗ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​ണ് ത​ന്‍റെ ഓ​ട്ടോ​യി​ല്‍ ക​യ​റി​യ ഒ​രാ​ളു​ടെ ബാ​ഗ് മ​റ​ന്നു​വെ​ച്ച​താ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​രം ന​ല്‍കി​യ​ത്.

തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗി​ല്‍നി​ന്നും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും ല​ഹ​രി​മ​രു​ന്നി​ന്‍റെ പാ​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു. ഓ​ട്ടോ​ഡ്രൈ​വ​റി​ല്‍നി​ന്നും ല​ഭി​ച്ച അ​ട​യാ​ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഓ​ട്ടോ​യി​ല്‍ യാ​ത്ര​ചെ​യ്ത മു​ഹ​മ്മ​ദ് അ​നീ​സി​നെ ടൗ​ണി​ല്‍വെ​ച്ച് രാ​ത്രി​യി​ല്‍ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

രാ​ത്രി​യി​ല്‍ പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ലോ​ഡ്ജ് പ​രി​സ​ര​ത്തു​നി​ന്നും മു​ഹ​മ്മ​ദ് ഷി​ബി​ലി​നെ എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തി​ല്‍ ഇ​രു​വ​രും എം.​ഡി.​എം.​എ ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍പ​ന ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സ്‌ ക​ണ്ടെ​ത്തി. ല​ഹ​രി​മ​രു​ന്ന് വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മ​റ്റു ക​ണ്ണി​ക​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പൊ​ലീ​സ്‌ അ​റി​യി​ച്ചു.

പെ​രി​ന്ത​ല്‍മ​ണ്ണ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​എ​ബ്ര​ഹാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍, എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​ന്‍, അ​ഡീ​ഷ​ന​ല്‍ എ​സ്.​ഐ സെ​ബാ​സ്റ്റ്യ​ന്‍ രാ​ജേ​ഷ്, കൃ​ഷ്ണ​പ്ര​സാ​ദ്, സ​ജീ​ര്‍, മു​ര​ളീ​കൃ​ഷ്ണ​ദാ​സ്, എ​ന്നി​വ​രും ജി​ല്ല ആ​ന്‍റി ന​ര്‍ക്കോ​ട്ടി​ക് സ്ക്വാ​ഡു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA caseMalappuram News
News Summary - MDMA Seized
Next Story